Wednesday, September 7, 2016

Jio 4G എങ്ങനെ 3G മൊബൈലിൽ ഉപയോഗിക്കാം........ Part2


ലളിതമായ രീതിയിൽ നമുക്ക് ചെയ്തുനോക്കാം

#Step 1 :-  ആദ്യം നമുക്ക് നമ്മുടെ പക്കലുള്ള മൊബൈലീന്റെ പ്രൊസസർ ഏതാണെന്ന് നോക്കാം
അതിനായ്  താഴെ കാണുന്ന ലിങ്കിൽ നിന്ന് സോഫ്റ്റ് വയർ ഡൗൺലോഡ് ചെയ്ത് ഒാപ്പൺ ചെയ്യുക അതിൽ കാണിക്കും പ്രോസസർ ഏതാണെന്ന്

Proceccer view.apk

ഇവയിൽ ഏതാ

.Mediatek

.Qualcomm

.
1st Generation

Cortex

അടുത്ത സ്റ്റപ്പിന് മുന്നോടിയായി Jio ആക്ടിവേഷൻ ആകാൻ ശ്രദ്ധിക്കുമല്ലൊ

#step 2 :-
Media tek ആണേൽ മുമ്പിലുള്ള പോസ്റ്റ് നോക്കുക
ഇനി നമുക്ക്   Qualcomm Chipset Devices ഉം അതുപോലെ ഈ ട്രിക്ക് ANDROID 4.4
ഒരു പോലെ ചെയ്യാം

.നിങളുടെ മൊബൈലിൽ Download & Install Shortcut Master (Lite)

Shortcut master.Apk

. ഇൻസ്റ്റാൾ ചെയ്തതിന് ശേഷം ഒാപൺ ചെയ്യുക

.Menu (vertical Three Dots on top right side)വിൽ ക്ലീക്ക് ചെയ്യുക

.അവിട്ന്ന്  സെർച്ച് “Service Menu” Or ” Engineering Mode “ എന്ന് ടൈപ്പ് ചെയ്ത്

. സെർച്ച് വന്നാൽ  “System App”  എന്നത് ഒാപ്പൺ ചെയ്യുക അതിൽ നിന്ന് LTE(4G) സെലക്ട് ചെയ്യു

.If the above Doesn’t Work Then Dial *#2263# then Select Menu And Click Back Again Then Select Menu

. ഇനീ നമുക്ക്  Key Input  ചെയ്യാം അവിടെ 0000 കൊടുക്കുക , കുറച്ച് സമയത്തിനുള്ളിൽ ഒരു പോപപ്പ് വരും

.ആ പോപപ്പിൽ നിന്ന് UE Settings സിലക്ട് ചെയ്യുക

.അതിൽ ഇപ്രകാരം പോകുക
 settingർ  >   protocol   >   NAS   >Network Control  >   Band Selection   >    LTE Band    >  The Select “Band 40”

👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆

ഇത്രയും ഭംഗിയായി ചെയ്താൽ മൊബൈൽ സ്വിച്ച് ഒാഫ് ചെയ്ത് Jio സിം ഇട്ട് ഒാൺ ചെയ്യുക 10മിനുട്ട് കൊണ്ട് ഡാറ്റ വർക്കാകും
!!!!!!ശ്രദ്ധിക്കുക രണ്ട് സിം ഉപയോഗീക്കുന്ന ഫോണാണേൽ Second slotൽ ഒരു സിം പോലും ഇടരുത് ഒൺലി jio!!!!

ഇനി  1st ജനറേഷന്റെ അപ്ഡേഷൻ നാളെ വരും ഈ പോസ്റ്റിൽ തന്നെ
Staytune 
സംശയങൾക്ക്

>>>>>ഇവിട ക്ലിക്ക് <<<<<<

No comments:

Post a Comment