Wednesday, September 7, 2016

Jio 4G എങ്ങനെ 3G മൊബൈലിൽ ഉപയോഗിക്കാം........

ലളിതമായ രീതിയിൽ നമുക്ക് ചെയ്തുനോക്കാം

#Step 1 :-  ആദ്യം നമുക്ക് നമ്മുടെ പക്കലുള്ള മൊബൈലീന്റെ പ്രൊസസർ ഏതാണെന്ന് നോക്കാം
അതിനായ്  താഴെ കാണുന്ന ലിങ്കിൽ നിന്ന് സോഫ്റ്റ് വയർ ഡൗൺലോഡ് ചെയ്ത് ഒാപ്പൺ ചെയ്യുക അതിൽ കാണിക്കും പ്രോസസർ ഏതാണെന്ന്

Proceccer view.apk

ഇവയിൽ ഏതാ

.Mediatek 

.Qualcomm 

.
1st Generation

അടുത്ത സ്റ്റപ്പിന് മുന്നോടിയായി Jio ആക്ടിവേഷൻ ആകാൻ ശ്രദ്ധിക്കുമല്ലൊ

#step 2 :-

ആദ്യം Mediatek process mobile നോക്കാം

നിങളുടെ മൊബൈലിൽ Download & Install MTK Engineering Mode app അതിനായ് താഴെ ക്ലിക്ക് ചെയ്യുക

Mediatek eng mode.apk

ഈ സോഫ്റ്റ്വയർ allow you to run an Setup from the Engineering Mode Menu of MTK phones

ഇതിന് പറയുന്ന പേരാണ് service mode  

Note This: Use this secret menu very carefully. In case if you don’t know on what you are doing then just stop it or don’t do it!!

. ഇനി ആ സോഫ്റ്റ്വയർ ഒാപൺ ചെയ്യുക

. ക്ലിക്ക് MTK Settings and Select Preferred Network Option

. അതിൽ Select 4G LTE/WCDMA/GSM as network mode
ചെയ്ത് സേവ് ചെയ്യുക അതിനുശേഷം സോഫ്റ്റ്വയർ  ക്ലോസ് ചെയ്യുക

👆👆👆👆👆👆👆

ഇത്രയും ഭംഗിയായി ചെയ്താൽ മൊബൈൽ സ്വിച്ച് ഒാഫ് ചെയ്ത് Jio സിം ഇട്ട് ഒാൺ ചെയ്യുക 10മിനുട്ട് കൊണ്ട് ഡാറ്റ വർക്കാകും
!!!!!!ശ്രദ്ധിക്കുക രണ്ട് സിം ഉപയോഗീക്കുന്ന ഫോണാണേൽ Second slotൽ ഒരു സിം പോലും ഇടരുത് ഒൺലി jio!!!!

ഇനി Qualcomm Process ന്റെ അപ്ഡേഷൻ നാളെ വരും ഈ പോസ്റ്റിൽ തന്നെ
Staytune 
സംശയങൾക്ക്

www.upp016.wordpress.com

1 comment: